Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mundur Youth

Palakkad

മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ള​ജി​നു ഗ്ലോ​ബ​ൽ എ​ൻ​വ​യോ​ൺ​മെ​ന്‍റ് ലീ​ഡ​ർ​ഷി​പ് അ​വാ​ർ​ഡ്

പാ​ല​ക്കാ​ട്: മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ള​ജി​നു ഗ്ലോ​ബ​ൽ എ​ൻ​വ​യോ​ൺ​മെ​ന്‍റ് ലീ​ഡ​ർ​ഷി​പ്- 2026 അ​വാ​ർ​ഡ്.പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, സു​സ്ഥി​ര വി​ക​സ​നം, ഹ​രി​ത കാ​മ്പ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​രി​സ്ഥി​തി അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​ള്ള മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​രം യു​വ​ക്ഷേ​ത്ര കോ​ള​ജി​നു ല​ഭി​ച്ച​ത്.

ന്യൂ​ഡ​ൽ​ഹി​യി​ലെ എ​ൻ​ഡി​എം​സി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ള​ജി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ട്രെ​യ്നിം​ഗ് ആ​ൻ​ഡ് പ്ലേ​സ്‌​മെ​ന്‍റ് ഓ​ഫീ​സ​റു​മാ​യ ഫാ.​ഡോ. ലി​നോ സ്റ്റീ​ഫ​ൻ ഇ​മ്മ​ട്ടി അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ഇ​ന്ത്യ​ൻ ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​രു​ൺ ഗോ​യ​ൽ, ഡോ. ​അ​ഞ്ജു മോ​ഹ​ൻ, ഡോ. ​ഗോ​പാ​ൽ സാ​രം​ഗി, ഡോ.​ഡി.​പി. സിം​ഗ് എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.

Latest News

Corehub Up